താനൂരില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

നഗരസഭ കൗണ്‍സിലര്‍ സിപി സലാം, എപി മൊയ്തീന്‍ കോയ എന്നിവര്‍ക്കാണ് വെട്ടേറ്റത്

താനൂര്‍: താനുരില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. താനൂര്‍ അഞ്ചുടിയിലെ ലീഗ് പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. നഗരസഭ കൗണ്‍സിലര്‍ സിപി സലാം, എപി മൊയ്തീന്‍ കോയ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും ഗുരുതര പരിക്കോടെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version