റിയാദില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു

റിയാദ്: റിയാദില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം വണ്ടൂര്‍ സ്വദേശി പഴയ ചന്തക്കുന്ന് തട്ടാരക്കാടന്‍ റഷീദ് അഹമ്മദാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഹൃദയാഘാതമാണ് മരണക്കാരണം എന്ന് റിപ്പോര്‍ട്ട് ബത്ഹയിലെ വാച്ച് കടയിലായിരുന്നു ജോലി. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.

Exit mobile version