തകര്‍ന്ന് വീണാലും ഒരുമിച്ച് കൈപിടിച്ച് ഉയരുന്ന ചെറു ജീവികള്‍…അവരെപ്പോലെ നമ്മള്‍ മലയാളികള്‍, നമ്മുടെ കേരളവും; ‘ഉറുമ്പിനെ’ അഭിനന്ദിച്ച് മുഖ്യമന്ത്രി

അദ്ദേഹം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ 'ഉറുമ്പ്' വീഡിയോ പങ്കുവെച്ചിട്ടുണ്ട്

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ വീഡിയോ മത്സരം’ മിഴിവ് 2019 ‘ ല്‍ ഒന്നാം സ്ഥാനം നേടിയ ‘ഉറുമ്പിന്’ അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ‘ഉറുമ്പ്’ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ വീഡിയോ മത്സരം’ മിഴിവ് 2019 ‘ ല്‍ ഒന്നാം സ്ഥാനം നേടിയ ‘ഉറുമ്പ് ‘ഒറ്റക്കെട്ടായി നമ്മള്‍ പണിയുന്നു.. നവ കേരളം എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

വീഡിയോ

Exit mobile version