മലപ്പുറത്ത് പെയിന്റ് ഗോഡൗണില്‍ വന്‍ തീപിടുത്തം, തീയണയ്ക്കാനുള്ള ശ്രമം നടക്കുന്നു

മലപ്പുറം: മലപ്പുറത്ത് പെയിന്റ് ഗോഡൗണില്‍ വന്‍ തീപിടുത്തം. എടവണ്ണ തുവ്വക്കാട്ടെ പെയിന്റ് ഗോഡൗണിലാണ് അഗ്‌നിബാധ ഉണ്ടായത്. അഗ്‌നിശമനസേന വിഭാഗം സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടന്ന് കൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല

Exit mobile version