കല്‍പ്പറ്റയിലെ ലോഡ്ജില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് പന്തീരംകാവ് കുഴിപ്പള്ളി പുത്തൂര്‍മഠം സജീഷ്‌നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വയനാട്; കല്‍പ്പറ്റയിലെ ലോഡ്ജില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പന്തീരംകാവ് കുഴിപ്പള്ളി പുത്തൂര്‍മഠം സജീഷ്‌നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ സ്‌പേസ് പാര്‍ക്ക് ലോഡ്ജില്‍ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഇയാള്‍ മുറിയെടുത്തതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ മരണ കാരണം വ്യക്തമല്ല.

Exit mobile version