തിരൂര്‍ റെയില്‍വേ മേല്‍പാലത്തിന്റെ അപ്രോച്ച് റോഡില്‍ വന്‍കുഴി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. അതേസമയം, തിരൂര്‍ മലപ്പുറം റോഡില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നു.

മലപ്പുറം: തിരൂര്‍ റെയില്‍വേ മേല്‍പാലത്തിന്റെ അപ്രോച്ച് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു.
വാഹനങ്ങള്‍ കടന്നു പോകുന്നതിനിടെയാണ് റോഡില്‍ വന്‍ കുഴികള്‍ രൂപ്പെട്ടത്.

തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. അതേസമയം, തിരൂര്‍ മലപ്പുറം റോഡില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നു.

കടപ്പാട് മനോരമ ന്യൂസ്

Exit mobile version