എറണാകുളത്ത് ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ഭര്‍ത്താവ് ബാലന്‍ ഒളിവിലാണ്.

എറണാകുളം: അങ്കമാലി പാറക്കടവ് പുളിയനത്ത് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. പുന്നക്കാട്ട് വീട്ടില്‍ ലളിതയാണ് (62) മരിച്ചത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ബാലന്‍ ഒളിവിലാണ്.

പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയാണ് ലളിതയെ ബാലന്‍ കൊലപ്പെടുത്തിയതെന്നാണ് വിവരം.

ALSO READ അഫ്ഗാനിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നുവീണു, അപകടത്തില്‍പ്പെട്ടത് ഇന്ത്യന്‍ വിമാനമല്ലെന്ന് ഡിജിസിഎ

ഇയാളുടെ സൈക്കിള്‍ മൂഴിക്കുളം ജംങ്ഷനില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത അങ്കമാലി പോലീസ് ബാലനായി അന്വേഷണം ആരംഭിച്ചു.

Exit mobile version