ജോലിക്കിടെ ദേഹാസ്വാസ്ഥ്യം, റെസ്‌ക്യൂ ഓഫീസര്‍ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: ജോലിക്കിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ ഫയര്‍ സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ മരിച്ചു. റെസ്‌ക്യൂ ഓഫീസര്‍ ബിജുമോന്‍ ആണ് മരിച്ചത്.

ജോലിക്കിടെ ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബിജുമോനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

also read: പിറന്നാള്‍ ദിനത്തില്‍ ലാലേട്ടന്റെ സമ്മാനമെത്തി: നസീമയ്ക്കും മക്കള്‍ക്കും ‘സ്‌നേഹവീട്’ സ്വന്തം

ഇസിജിയില്‍ വ്യത്യാസം ഉണ്ടെന്നറിയച്ചനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ചെങ്ങന്നൂര്‍ കല്ലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

also read: മണിപ്പൂർ അശാന്തം; വീണ്ടും ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം; വീടുകൾ തീയിട്ടു നശിപ്പിച്ചു, മൂന്ന് പേർ പിടിയിൽ, സൈന്യത്തെ വിന്യസിച്ച് കേന്ദ്രം

എന്നാല്‍ അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതം ആണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Exit mobile version