രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് അപകടം, പരിക്കേറ്റയാള്‍ മരിച്ചു

കോഴിക്കോട്: രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സ് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.

കോഴിക്കോട് ജില്ലയില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് അപകടം. പാറക്കടവിലെ ചോരങ്ങാട്ട് മുസ്തഫ ആണ് മരിച്ചത്.

also read: കസേരയെടുത്ത് അടിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുത്താമായിരുന്നില്ലേ? കെകെ ശൈലജയ്ക്ക് മുന്നില്‍ കണ്ണീരടക്കാനാവാതെ വന്ദനയുടെ അച്ഛന്‍

വടകര ദേശീയപാതയില്‍ വച്ചായിരുന്നു അപകടം. മുസ്തഫയും ഭാര്യയും രോഗിയായ മാതാവുമാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്.

also read: 30,000 രൂപ ശമ്പളം: 30 ലക്ഷത്തിന്റെ ടിവി,10 ആഡംബര കാറുകള്‍, ഏഴ് കോടിയുടെ ആസ്തി: അസിസ്റ്റന്റ് എഞ്ചിനീയറുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത് അനധികൃത സമ്പാദ്യ

സാരമായി പരുക്കേറ്റ മുസ്തഫ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

Exit mobile version