കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ച സംഭവത്തെതുടര്‍ന്ന് നാളെ ശബരിമല കര്‍മ്മസമിതി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല (കെടിയു) നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതിയ തിയതി പിന്നീട് അറിയിക്കും.
ഹര്‍ത്താല്‍; നാളെ നടക്കാനിരുന്ന കെടിയു പരീക്ഷകള്‍ മാറ്റി
-
By bhadra
- Categories: Kerala News
- Tags: exam changeKeralasabarimala
Related Content
ലോക്സഭാ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്, ഏറ്റവും കൂടുതല്‍ വടകരയില്‍
By
Akshaya
April 30, 2024
വീട്ടിൽ നടന്ന പാർട്ടിക്കിടെ ചീട്ടുകളിയും തർക്കവും; കോട്ടയത്ത് കത്രിക കൊണ്ട് കുത്തേറ്റ യുവാവ് മരിച്ചു
By
Anitha
April 29, 2024