പാര്‍ട് ടൈം ആയി പഠിച്ച് ഒന്നര വര്‍ഷം കൊണ്ട് യുപിഎസ്‌സി കടമ്പ എങ്ങനെ കടക്കാം? ഐലേണ്‍ അക്കാദമിയുടെ വര്‍ക്ക്‌ഷോപ്പ്

കേരളത്തില്‍ നിന്നും സിവില്‍ സര്‍വീസ് നേട്ടം കൊയ്യുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വലിയ തോതില്‍ വളര്‍ച്ചയുണ്ടായിരിക്കുകയാണ്. ഇതിനുകാരണം പഠനത്തില്‍ മിടുക്കരായ കുട്ടികള്‍ക്ക് കേരളത്തില്‍ തന്നെ ലഭിക്കുന്ന യുപിഎസ്‌സി പരിശീലനത്തിനുള്ള അവസരങ്ങളാണ്.

കേരളത്തിന് പുറത്ത് പരിശീലനത്തിന് പോകാന്‍ സാധിക്കാത്തത് കൊണ്ട് സിവില്‍ സര്‍വീസ് സ്വപ്‌നം വേണ്ടെന്ന് വെച്ചവര്‍ക്ക് ഇപ്പോള്‍ മികച്ച അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ഐഎഎസ് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വീട്ടമ്മമാര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും എല്ലാം കേരളത്തിലെ തന്നെ സിവില്‍ സര്‍വീസ് കേന്ദ്രമായ ഐലേണ്‍ ഐഎഎസ് അക്കാദമി തണലാവുകയാണ്.

പാര്‍ട്ട് ടൈം ആയി പഠനം നടത്തി സിവില്‍ സര്‍വീസ് എങ്ങനെ ക്രാക്ക് ചെയ്യാമെന്ന് പരിശീലിപ്പിക്കുകയാണ് ഐലേണ്‍ ഐഎഎസ് അക്കാദമി. ഒന്നര വര്‍ഷം കൊണ്ട് പാര്‍ട്ട് ടൈം ആയി പഠിച്ച് സിവില്‍ സര്‍വീസ് സ്വന്തമാക്കുന്നത് എങ്ങനെയെന്ന് ഐലേണ്‍ ഐഎഎസ് അക്കാദമി നടത്തുന്ന വര്‍ക്ക്‌ഷോപ്പിലൂടെ മനസിലാക്കാം.

ALSO READ- ഐടി കരിയര്‍ ഉപേക്ഷിക്കാതെ യുപിഎസ്‌സി പരിശീലനം നേടാം, ഒന്നര വര്‍ഷം കൊണട് ഐഎഎസ് സ്വന്തമാക്കാം! ടെക്‌നോപാര്‍ക്കില്‍ ഐലേണ്‍ അക്കാദമിയുടെ വര്‍ക്ക്‌ഷോപ്പ്

ഓണ്‍ലൈന്‍ ആയിട്ടായിരിക്കും വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നത്. ജനുവരി എട്ടാം തീയതി വൈകുന്നേരം ഏഴുമണിക്ക് നടക്കുന്ന ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍: +91 8089166792

Exit mobile version