ഓരോ ആഘോഷത്തിലും നന്മയുടെ ഒരു സന്ദേശമുണ്ട്…ക്രിസ്മസ് ആശംസകളുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സമാധാനവും സന്ദേശവും പകര്‍ന്ന ലോകമെമ്പാടും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ജനങ്ങള്‍ക്ക് ആശംസകളുമായെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്രിസ്തുവിന്റെ ജീവിതവും വചനങ്ങളും നമ്മെ മുന്നോട്ട് നയിക്കട്ടെയെന്ന് രമേശ് ചെന്നിത്തല തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘സ്നേഹവും പരസ്പര വിശ്വാസവും സഹിഷ്ണുതയും നഷ്ടപ്പെട്ട് പോകുന്ന ഇക്കാലത്ത് നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍ നമ്മെ പഠിപ്പിച്ച ക്രിസ്തുവിന്റെ ജീവിതവും വചനങ്ങളും നമ്മെ മുന്നോട്ടു നയിക്കട്ടെ’

Exit mobile version