സിവില്‍ സര്‍വീസ് മോഹികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ വര്‍ക്ക് ഷോപ്പ്

തിരുവനന്തപുരം: സിവില്‍ സര്‍വീസ് മോഹികള്‍ക്ക് iLearn IAS അക്കാദമിയുടെ സൗജന്യ ഓണ്‍ലൈന്‍ വര്‍ക്ക്ഷോപ്പ്. ഏപ്രില്‍ 15 വ്യാഴാഴ്ച 4.30നാണ് സൗജന്യ ലൈവ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നുണ്ട്.

യുട്യൂബ് ലൈവിലൂടെ ആയിരിക്കും വര്‍ക്ക് ഷോപ്പ്. ഐഎഎസും ഐപിഎസും അടക്കമുള്ള സിവില്‍ സര്‍വീസ് കരസ്ഥമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ വര്‍ക്ക് ഷോപ്പ് വളരെ ഉപകാരപ്രദമാകും.

പ്രിലിംസ്-കം-മെയിന്‍സ് (പിസിഎം) പ്രോഗ്രാമിന്റെ അക്കാഡമിക് വിശദാംശങ്ങള്‍, നിങ്ങളുടെ അധ്യാപകനെ അറിയുക, സിവില്‍ സര്‍വീസ് വിഷയങ്ങള്‍ പരിചയപ്പെടുക, സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം എന്നിവയെ കുറിച്ചുള്ള എല്ലാ സംശയങ്ങള്‍ക്കും ലൈവ് വര്‍ക്ക് ഷോപ്പിലൂടെ ഉത്തരം തേടാവുന്നതാണ്.


ചുരുങ്ങിയ സമയം കൊണ്ട് തന്നെ നൂറിലധികം മലയാളികളെ കേരളത്തില്‍ നിന്ന് സിവില്‍ സര്‍വീസ് ജേതാക്കളാക്കിയ ഐലേണ്‍ ഐഎഎസ് അക്കാഡമി, ഇക്കഴിഞ്ഞ പ്രിലിംസ് പരീക്ഷയില്‍ കേരളത്തില്‍ നിന്നും യോഗ്യത നേടിയ 93 പേരില്‍ 64 പേരും ഐലേണില്‍ പഠിച്ചവരാണ്.

ഈ ചുരുങ്ങിയ സമയം കൊണ്ട് തന്നെ 107 മലയാളികളെ സിവില്‍ സര്‍വീസ് ആക്കിമാറ്റാന്‍ കഴിഞ്ഞു എന്നത് ഐലേണിന് അഭിമാന നേട്ടമാണ്. ഒരു പഞ്ചായത്തില്‍ നിന്നും ഒരു സിവില്‍ സര്‍വന്റിനെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ട് 1 കോടി 35 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും ഐലേണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ നൂറിലധികം മലയാളികളെ കേരളത്തില്‍ നിന്ന് സിവില്‍ സര്‍വീസ് ജേതാക്കളാക്കിയ ഐലേണ്‍ 9 മാസത്തെ പ്രിലിംസ്-കം-മെയിന്‍സ് (പിസിഎം) പ്രോഗ്രാം ആണ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് യോഗ്യത നേടുന്നതിന് സജ്ജമാക്കുന്നതിനു വേണ്ടി നല്‍കുന്നത്.

ഐലേണ്‍ ഐഎഎസ് അക്കാഡമിയിലെ പരിചയസമ്പന്നരായ ഫാക്കല്‍റ്റികളുടെ പാനല്‍ ഇതിനകം കേരളത്തിലെ മാത്രമല്ല സൗത്ത് ഇന്ത്യയിലെ തന്നെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുള്ളവരാണ്.

രജിസ്ട്രേഷന്‍ തിരക്ക് ഒഴിവാക്കായി മുന്‍കൂട്ടി താഴെ നല്‍കിയിട്ടുള്ള ഹെല്‍പ്പ്ലൈന്‍ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യുക, അല്ലെങ്കില്‍ iLearn IAS യൂടൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്‌തോ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് iLearn IAS അക്കാദമി ഡയറക്ടര്‍ അറിയിച്ചു.
+918089166792 | +91 7510353353

Exit mobile version