കോഴിക്കോട് ആശങ്ക വർധിപ്പിച്ച് അതിഥി തൊഴിലാളികൾക്കിടയിൽ കൊവിഡ് വ്യാപനം; 20 അതിഥി തൊഴിലാളികൾക്ക് കൂടി രോഗം

കോഴിക്കോട്: കൊവിഡ് വ്യാപനത്തിൽ ജില്ലയിൽ ആശങ്ക ഉയർത്തി അതിഥി തൊഴിലാളികൾക്കിടയിലെ രോഗബാധ. കോർപ്പറേഷൻ പരിധിയിൽ മാത്രം 20 അതിഥി തൊഴിലാളികൾക്ക് കൂടി കൊവിഡ് പോസിറ്റീവായതായി ജില്ലാ കളക്ടർ സ്ഥിരീകരിച്ചു.

സമ്പർക്കം വഴി 123 പേർക്കാണ് രോഗം ബാധിച്ചത്. ആറുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. മാവൂർ മേഖലയിൽ 15 പേർക്കും പെരുവയലിൽ 12 പേർക്കും രോഗം ബാധിച്ചു. കോർപ്പറേഷൻ പരിധിയിൽ സമ്പർക്കം വഴി 54 പേർക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്നുപേർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ജില്ലയിൽ മാത്രം 158 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1170 ആയി. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേർക്കും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 26 പേർക്കും കേസ് റിപ്പോർട്ട് ചെയ്തു. മൊത്തം രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളത് 1170 പേരാണ്.

വിദേശത്ത് നിന്ന് എത്തിയവര്‍- 3

1) കടലുണ്ടി സ്വദേശി (54)
2) കൊടുവളളി സ്വദേശി (39)
3) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി (67), ഡി.40

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 26

1) ചങ്ങരോത്ത് സ്വദേശി (38)
2) കിഴക്കോത്ത് സ്വദേശി (48)
3,4) ഒളവണ്ണ സ്വദേശിനികള്‍(64,30)
5) ഒളവണ്ണ സ്വദേശി(36)
6) പയ്യോളി സ്വദേശി(50)
7 മുതല്‍ 26 വരെ)
കോഴിക്കോട് കോര്‍പ്പറേഷന്‍ (64,43,30,25,42,50,56,45,43,23,31,41,56,
32,20,31,27,39,45,50) അതിഥി തൊഴിലാളികള്‍

സമ്പര്‍ക്കം വഴി – 123

1) ചാത്തമംഗലം സ്വദേശി(31)
2) ഫറോക്ക് സ്വദേശി(24)
3) കടലുണ്ടി സ്വദേശി(33)
4) കടലുണ്ടി സ്വദേശിനി(24)
5) ഗൂഡല്ലൂര്‍ സ്വദേശിനി(39)
6,7,8) കക്കോടി സ്വദേശികള്‍(62,53,18)
9 മുതല്‍ 12 വരെ) കക്കോടി സ്വദേശിനികള്‍ (46,78,13,59)
13) കോടഞ്ചേരി സ്വദേശി(32)
14,15) കൊടുവളളി സ്വദേശിനികള്‍ (30,4)
16) കൊടുവളളി സ്വദേശി(32)
17) കൂരാച്ചുണ്ട് സ്വദേശി(63)
18 മുതല്‍ 27 വരെ) മാവൂര്‍ സ്വദേശിനികള്‍ (8,46,5,17,15,21,48,21,52,21)
28 മുതല്‍ 32 വരെ) മാവൂര്‍ സ്വദേശികള്‍ (3,26,38,12,28)
33 മുതല്‍ 41 വരെ) മുക്കം സ്വദേശികള്‍(21,25,38,25,35,45,26,42,21)
42,43) മുക്കം സ്വദേശിനികള്‍ (20,37)
44,45,46) നടുവണ്ണൂര്‍ സ്വദേശിനികള്‍ (54,14,58)
47) നന്മണ്ട സ്വദേശി(65)
48 മുതല്‍ 51 വരെ) ഒളവണ്ണ സ്വദേശികള്‍ (42,71,34,28)
52) ഒളവണ്ണ സ്വദേശിനികള്‍ (57)
53,54) പനങ്ങാട് സ്വദേശികള്‍ (45,41)
55 മുതല്‍ 63 വരെ) പെരുവയല്‍ സ്വദേശിനികള്‍(60,38,10,10,32,3,36,31,59,)
64,65,66) പെരുവയല്‍ സ്വദേശികള്‍ (7,36,31)
67) പുതുപ്പാടി സ്വദേശിനി(42)
68) തലക്കുളത്തൂര്‍ സ്വദേശി(45)
69) തിക്കോടി സ്വദേശി(67)
70 മുതല്‍ 98 വരെ) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി
(57,56,41,57,19,16,60,60,36,60,5,10,36,75,36,35,39.30,55,32,11,15,13,66,24 ആരോഗ്യപ്രവര്‍ത്തകന്‍,21.77,30,36)
(ബേപ്പൂര്‍,പുതിയറ, വലിയങ്ങാടി, ഡി.61, കുളങ്ങരപീടിക, മാങ്കാവ്, ഡി.31, കിണാശ്ശേരി, കുറ്റിച്ചിറ, മാത്തോട്ടം, പൊക്കുന്ന്, മുണ്ടിക്കല്‍ത്താഴം,
മെഡിക്കല്‍ കോളേജ്, കുണ്ടുപറമ്പ്, കരുവിശ്ശേരി, ഡി.60,തിരുവണ്ണൂര്‍,)

99 മുതല്‍ 123 വരെ) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി (61,72,49,24,15,70,50,7,67,64,51,5,67,9,72,30,23,7,32,44,22,23 (ആരോഗ്യപ്രവര്‍ത്തക,
58,30,32) (ഈസ്റ്റ്ഹില്‍, ഡി.46, ഡി.61, ഡി.31, കിണാശ്ശേരി, മെഡിക്കല്‍ കോളേജ്, കരുവിശ്ശേരി, ഡി.61, ഡി.52, മാത്തോട്ടം,പൊക്കുന്ന്, മുണ്ടിക്കല്‍ത്താഴം, മുഖദാര്‍).

Exit mobile version