ആന തുമ്പിക്കൈ കൊണ്ട് അടിച്ചിട്ടു; പാപ്പാന് ദാരുണാന്ത്യം

തൃശ്ശൂര്‍: ആനയുടെ തുമ്പിക്കൈയുടെ അടിയേറ്റ് പാപ്പാന്‍ മരിച്ചു.

തൃശൂര്‍ ഒളരി പൂതൃക്കോവ് ക്ഷേത്രത്തിലാണ് സംഭവം. പാലക്കാട് സ്വദേശി രാജേഷ് കുമാറാണ് മരിച്ചത്. 42 വയസായിരുന്നു

Exit mobile version