80കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 70 കാരന്‍ അറസ്റ്റില്‍

പാറശാല: 80കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 70 കാരന്‍ അറസ്റ്റില്‍. പാറശാല കൊല്ലക്കോണം കിഴക്കേക്കര പുത്തന്‍വീട്ടില്‍ മണി എന്ന ശ്രീലോലനെയാണ് ഇന്നലെ പാറശാല പോലീസ് പിടികൂടിയത്. കൊല്ലങ്കോണം സ്വദേശിനിയായ വൃദ്ധയെ ഇയാള്‍ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Exit mobile version