കൊങ്കണ്‍ പാതയിലെ മണ്ണിടിച്ചില്‍; റദ്ദാക്കിയ ട്രെയിന്‍ സര്‍വീസുകള്‍ ഇവയൊക്കെയാണ്

പാലക്കാട്: മംഗലാപുരത്തിന് സമീപം കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഇന്നും പല ട്രെയിനുകളുടെയും സര്‍വീസുകള്‍ റദ്ദാക്കി. പാളത്തില്‍ വീണ മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ് എന്നാണ് പാലക്കാട് ഡിവിഷന്‍ അധികൃതര്‍ വ്യക്തമാക്കിയത്. കൊങ്കണ്‍ പാതയില്‍ പാടി-കുലക്ഷേത്ര പാതയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്.

മണ്ണിടിഞ്ഞത് കാരണം റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്..
1. 19261 കൊച്ചുവേളി – പോര്‍ബന്തര്‍ എക്‌സ്പ്രസ് (25.08.19) റദ്ദാക്കി
2. 19578 ജാംനഗര്‍ – തിരുനല്‍വേലി എക്‌സ്പ്രസ് (24.08.19) റദ്ദാക്കി

വഴി തിരിച്ചു വിട്ട ട്രെയിനുകള്‍..
1. 16346 തിരുവനന്തപുരം-ലോക്മാന്യതിലക്ക് നേത്രാവതി എക്‌സ്പ്രസ്സ് (25.08.19)ഷൊര്‍ണ്ണൂര്‍-ഈറോഡ്-ജോലാര്‍പ്പേട്ടൈ-റെനിഗുഡ-പൂണെ-ലോനാവാല-കല്ല്യാണ്‍ 2. 16345 ലോക്മാന്യതിലക്ക്-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് (24.08.19)പനവേല്‍, കര്‍ജട്,പൂണെ, സോലാപുര്‍, വാദി, റെനിഗുഡ, മേല്‍പ്പക്കം, കട്പ്പാടി, ജോലാര്‍പ്പെട്ടൈ, ഷൊര്‍ണ്ണൂര്‍ 3. 22113 ലോക്മാന്യതിലക്ക്-കൊച്ചുവേളി എക്‌സ്പ്രസ് (24.08.19)കല്ല്യാണ്‍, ഭുസവാല്‍, ബാല്‍ഹര്‍ഷ, റെനിഗുഡ, മേല്‍പ്പക്കം, കട്പ്പാടി, ജോലാര്‍പ്പെട്ടൈ, ഷൊര്‍ണ്ണൂര്‍ 4. 12284 ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം തുരന്തോ എക്‌സ്പ്രസ് (24.08.19)മധുര, ഭോപ്പാല്‍, ഇറ്റാരസി, ബാല്‍ഹര്‍ഷ, ഗുഡുര്‍, റെനിഗുണ്ട, മേല്‍പ്പക്കം,കട്പ്പാടി, ജോലാര്‍പ്പെട്ടൈ, ഷൊര്‍ണ്ണൂര്‍.
5. 12618 ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം മംഗളാലക്ഷദ്വീപ് (24.08.19)മധുര, ഭോപ്പാല്‍, ഇറ്റാരസി, ബാല്‍ഹര്‍ഷ, ഗുഡുര്‍, റെനിഗുണ്ട, മേല്‍പ്പക്കം,കട്പ്പാടി, ജോലാര്‍പ്പെട്ടൈ, ഷൊര്‍ണ്ണൂര്‍. 6. 11097 പൂണെ-എറണാകുളം പൂര്‍ണ എക്‌സ്പ്രസ് (24.08.19)വാടി, ഗുണ്ട്കല്‍, റെനിഗുഡ, മേല്‍പ്പക്കം, ജോലാര്‍പ്പെട്ടൈ, സേലം, ഷൊര്‍ണ്ണൂര്‍ 7. 12618 ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം മംഗളാലക്ഷദ്വീപ് (23-08-19)മധുര, ഭോപ്പാല്‍, ഇറ്റാരസി, ബാല്‍ഹര്‍ഷ, ഗുഡുര്‍, റെനിഗുണ്ട, മേല്‍പ്പക്കം,കട്പ്പാടി, ജോലാര്‍പ്പെട്ടൈ, ഷൊര്‍ണ്ണൂര്‍ വഴി ഓടുന്നു

Exit mobile version