വ്യോമസേന യുദ്ധ വിമാനം തകര്‍ന്നു വീണു; പൈലറ്റ് മരിച്ചു

വ്യോമസേനയുടെ മിറാഷ് 2000 വിമാനമാണ് തകര്‍ന്നുവീണത്. സംഭവത്തില്‍ പൈലറ്റ് മരിച്ചു.

ബംഗളൂരു: ബെംഗളൂരുവില്‍ എച്ച്എഎല്‍ വിമാനത്താവളത്തിന് സമീപത്തായി വ്യോമസേന യുദ്ധ വിമാനം തകര്‍ന്നു വീണു. വ്യോമസേനയുടെ മിറാഷ് 2000 വിമാനമാണ് തകര്‍ന്നുവീണത്. സംഭവത്തില്‍ പൈലറ്റ് മരിച്ചു.

വിമാനത്തിലുണ്ടായിരുന്നെങ്കിലും ഒരാള്‍ രക്ഷപ്പെടുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല.

Exit mobile version