വിവാഹ മോചനത്തിനുള്ള കാരണങ്ങളുടെ പട്ടികയില്‍ നിന്നും കുഷ്ഠ രോഗത്തെ ഒഴിവാക്കി..!

ന്യൂഡല്‍ഹി: കുഷ്ഠ രോഗത്തിന്റെ പേരില്‍ ഇനി മുതല്‍ ബന്ധം വേര്‍പിരിയാന്‍ സാധിക്കില്ല. വിവാഹ മോചനത്തിനുള്ള കാരണങ്ങളുടെ പട്ടികയില്‍ നിന്നും കുഷ്ഠ രോഗത്തെ ഒഴിവാക്കി. പുതിയ ബില്ല് ലോക്സഭ ശബ്ദ വോട്ടോടെ അംഗീകരിച്ചു. കുഷ്ഠ രോഗം ബേധമാക്കാന്‍ പറ്റുന്ന അസുഖമാണ്. ഇത് തെളിയിക്കപ്പെട്ടിട്ടുള്ള താണെന്നും അതിനാലാണ് ഇങ്ങനെ ഒരു ബില്‍ കൊണ്ടുവന്നതെന്നും നിയമ സഹമമന്ത്രി പിപി ചൗധരി പറഞ്ഞു.

Exit mobile version