പ്രളയാനന്തര പുനര്‍നിര്‍മ്മാണം: കേരളത്തിന് രാജ്യസഭാംഗങ്ങള്‍ 36 കോടി രൂപ നല്‍കും

പുനരധിവാസത്തിന് രാജ്യസഭാ അംഗങ്ങള്‍ 36 കോടി രൂപ നല്‍കും.

ന്യൂഡല്‍ഹി: സംസ്ഥാനത്തിന് കൈത്താങ്ങുമായി രാജ്യസഭാംഗങ്ങള്‍. കേരളത്തിലെ പ്രളയാനന്തര പുനരധിവാസത്തിന് രാജ്യസഭാ അംഗങ്ങള്‍ 36 കോടി രൂപ നല്‍കും.

എംപിമാരുടെ വികസന ഫണ്ടില്‍ നിന്നാണ് ധനസഹായം അനുവദിച്ചത്. 60 എംപിമാരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറുന്നത്.

Exit mobile version