ചിത്രം ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ട്രെയിലര്‍ പുറത്ത് വിട്ടു. ഷാഫി റാഫി കൂട്ടുകെട്ടില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക്. 1മില്യണ്‍ വ്യൂസുമായി ചില്‍ഡ്രന്‍സ് പാര്‍ക്ക് ട്രെയിലര്‍ തരംഗമാകുന്നു. വിഷ്ണു ഉണ്ണികൃഷ്ണന്, ധ്രുവന്, ഷറഫുദീന്‍ എന്നീ മൂന്ന് നായകന്മാരുള്ള ചിത്രത്തില്‍ ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്, സൗമ്യ മേനോന് എന്നിവര്‍ നായികമാരായി എത്തുന്നു. മധു, റാഫി, ധര്മജന്, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂര്‍, നോബി, ബേസില്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. രൂപേഷ് ഓമനയും മിലന് ജലീലും ചേര്‍ന്നാണ് നിര്‍മ്മാണം.
ചില്‍ഡ്രന്‍സ് പാര്‍ക്ക് ട്രെയിലര്‍ തരംഗമാകുന്നു
-
By anusha

- Categories: Entertainment
- Tags: Children's Parkflim
Related Content
6 അവേഴ്സ് 'ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
By anusha June 2, 2019
'രാക്ഷസൻ' തെലുങ്ക് പതിപ്പ് 'രാക്ഷസുഡു'; ടീസര്‍
By anusha June 1, 2019
‘ഓര്‍മ്മയില്‍ ഒരു ശിശിരം’ ട്രെയ്ലര് ട്രെന്‍ഡിങ്ങില്‍
By anusha May 1, 2019
പ്രൊഫസര്‍ ഡിങ്കന്റെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു
By anusha April 30, 2019