മലയാളത്തിലെ ഒരു സൂപ്പര്‍ സ്റ്റാര്‍ ആദ്യമായി നായകന് ആകുന്ന മുഴു നീള 3ഡി സിനിമ ആണ് പ്രൊഫസര്‍ ഡിങ്കന്. ചിത്രത്തിന്റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നതു കെച്ച മാസ്റ്റര്‍ ആണ്. ചിത്രം സംവിധാനം ചെയ്യുന്നത് രാമചന്ദ്ര ബാബു ആണ്. ടെലിവിഷന്‍ സീരിയലിലൂടെ അരങ്ങേറ്റം കുറിച്ച നമിത പ്രമോദാണ് ചിത്രത്തിലെ നായിക. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തില്‍ റിയ എന്ന കഥാപാത്രമാണൂ താരം സിനിമയില്‍ ആദ്യമായി ചെയ്തത്.
പ്രൊഫസര്‍ ഡിങ്കന്റെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു
-
By anusha

- Categories: Entertainment
- Tags: flimProfessor Dengin
Related Content

6 അവേഴ്സ് 'ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
By anusha June 2, 2019

'രാക്ഷസൻ' തെലുങ്ക് പതിപ്പ് 'രാക്ഷസുഡു'; ടീസര്‍
By anusha June 1, 2019

ചില്‍ഡ്രന്‍സ് പാര്‍ക്ക് ട്രെയിലര്‍ തരംഗമാകുന്നു
By anusha May 5, 2019

‘ഓര്‍മ്മയില്‍ ഒരു ശിശിരം’ ട്രെയ്ലര് ട്രെന്‍ഡിങ്ങില്‍
By anusha May 1, 2019
