സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും കൂടി

24,480 രൂപയാണ് ഇ്ന്നത്തെ പവന്റെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 3,060 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണ വില കൂടി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ വില കുറഞ്ഞ ശേഷമാണ് ഇന്ന് വര്‍ധനയുണ്ടായത്. രണ്ടു ദിവസം കൊണ്ട് 320 രൂപയുടെ കുറവുണ്ടായിരുന്നു.

24,480 രൂപയാണ് ഇ്ന്നത്തെ പവന്റെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 3,060 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

Exit mobile version