സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടത് പ്രശ്‌നമല്ല ; ടോയ് നഷ്ടപ്പെട്ടതിന്റെ ദുഖത്തില്‍ പരാതിയുമായി വീട്ടമ്മ

നോര്‍ത്ത് കരോലിന; വീട്ടില്‍ നിന്നും സെക്‌സ് ടോയ് മോഷണം പോയെന്ന പരാതിയുമായി യുവതി. ഇതോടൊപ്പം വീട്ടില്‍ ഉണ്ടായിരുന്ന മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയിട്ടുണ്ട്. എന്നാല്‍ ഇതിലൊന്നും യുവതിക്ക് പരാതിയില്ലെന്ന് പോലീസ് പറയുന്നു.

ബുധനാഴ്ച രാത്രി വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. യുവതി പുറത്ത് പോയി വന്നപ്പോഴാണ് വീട്ടില്‍ കള്ളന്‍ കയറിയത് അറിയുന്നത്. വീട്ടില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണം, വിലപിടിപ്പുള്ള മേക്കപ്പ് കിറ്റ് , സെക്‌സ് ടോയ് തുടങ്ങിയവയാണ് മോഷണം പോയത്. എന്നാല്‍ ഇതില്‍ സെക്‌സ് ടോയ് മോഷ്ടിച്ചതിനെതിരെയാണ് യുവതി പരാതി നല്‍കിയത്.

അമേരിക്കയിലെ നോര്‍ത്ത് കരോലിന പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്.
450 ഡോളര്‍(മുപ്പത്തിയൊന്നായിരം രൂപ) വിലമതിക്കുന്ന വൈബ്രേറ്റര്‍ ഓണ്‍ലൈന്‍ സൈറ്റില്‍ നിന്ന് ഓഫറില്‍ വാങ്ങിയതാണെന്ന് യുവതി പരാതിയില്‍ പറയുന്നു. പ്രതിക്കെതിരെ പോലീസ് അന്വേഷ്ണം ആരംഭിച്ചു. മോഷണത്തിനും വീട് അതിക്രമിച്ച് കയറിയതിനുമാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Exit mobile version