യുഎഇയിലെ സ്‌കൂളുകള്‍ക്ക് ഒരുമാസം അവധി

അബുദാബി: യുഎഇയിലെ സ്‌കൂളുകള്‍ക്ക് ഒരുമാസത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വിദ്യാഭ്യാസ മന്ത്രാലായം ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കി.

ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം ഡിസംബര്‍ 15 മുതല്‍ ജനുവരി ഒമ്പതു വരെയാണ് അവധി. തുടര്‍ന്ന് വാരാന്ത്യ അവധി ദിനങ്ങള്‍ക്കു ശേഷം ജനുവരി 12ന് ക്ലാസുകള്‍ പുനരാരംഭിക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.

Exit mobile version