ഇന്ധനവില വീണ്ടും കുറഞ്ഞു

കൊച്ചി: ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിന് 22പൈസയും ഡീസലിന് 19പൈസയുമാണ് ഇന്ന് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 81.57രൂപയും, ഡീസലിന് 78.15രൂപയുമാണ് വില.

കോഴിക്കോട്ട് ഇത് 80.50 രൂപയും, 77.03 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന്റെ വില 80.15 രൂപയും ഡീസലിന് 76.67 രൂപയുമാണ്.

Exit mobile version