വാര്‍ധക്യ പെന്‍ഷന്‍ തട്ടിയെടുക്കാന്‍ വൃദ്ധനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍

ബേബിയുടെ വാര്‍ധക്യ പെന്‍ഷന്‍ തട്ടിയെടുക്കാനായിരുന്നു കൊലപാതകം

കോട്ടയം: മണിമല പഴയിടത്ത് വൃദ്ധനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പുളിക്കല്‍ പീടികയില്‍ തോമസ് എന്ന ഏലിയാസ് ബേബിയാണ് കൊല്ലപ്പെട്ടത്. ബേബിയുടെ വാര്‍ധക്യ പെന്‍ഷന്‍ തട്ടിയെടുക്കാനായിരുന്നു കൊലപാതകം. സംഭവത്തില്‍ കട്ടപ്പന സ്വദേശി കാരക്കുന്നേല്‍ വില്‍സനെ പോലീസ് അറസ്റ്റ് ചെയ്തത്.

Exit mobile version