കൗമാരക്കാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി ; ആത്മഹത്യയ്ക്ക് പിന്നില്‍ സമൂഹമാധ്യമങ്ങളിലെ പേജുകള്‍

കല്‍പ്പറ്റ: രണ്ട് കൗമാരക്കാരെ സമാനരീതിയില്‍ ആത്മഹത്യ ചെയ്തതായി കണ്ടെത്തി. ഇവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് സമൂഹമാധ്യമങ്ങളിലെ പേജുകളാണെന്നാണ് സൂചന. അതേസമയം കുട്ടികളുടെ ആത്മഹത്യയ്ക്ക് പിന്നിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആത്മഹത്യ ചെയ്യുന്നുവെന്ന് സ്റ്റാറ്റസ് ഇട്ട ശേഷമാണ് രണ്ടുപേരും തൂങ്ങി മരിക്കുന്നത്. ഇവര്‍ പിന്തുടര്‍ന്നിരുന്ന ഒരു ഇന്‍സ്റ്റഗ്രാം പേജില്‍ മുഴുവന്‍ മരണത്തോടുള്ള പ്രണയമാണ്. ഈ പേജിന്റെ പൊതു സ്വഭാവം ജീവിതത്തോുള്ള നിഷേധ മനോഭാവമാണ്.

Exit mobile version