കൊച്ചി മെട്രോ നിര്‍മ്മാണത്തിനിടെ അപകടം..! സൂപ്പര്‍വൈസര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: കൊച്ചി മെട്രോ നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ സൂപ്പര്‍വൈസര്‍ മരിച്ചു. താഴ്ചയിലേക്ക് വീണാണ് ശരത് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരം ലഭ്യമല്ല.

Exit mobile version