കഴിഞ്ഞ മാസം 80 ലക്ഷം അടിച്ചെന്ന് വ്യാജ വാര്‍ത്ത.. അത് വല്ലാത്ത അടിയായിരുന്നു എന്നാല്‍ ഇത്തവണ ശരിക്കും അടിച്ചു.. ’80 ലക്ഷം’

പാണ്ടിക്കാട്: കഴിഞ്ഞ മാസം 80 ലക്ഷം ലോട്ടറി അടിച്ചപ്പോള്‍ എല്ലാവരും വ്യാജ പ്രചരണം നടത്തി അടിച്ചത് യൂസഫിനാണെന്ന്. അത് വല്ലാത്ത ഒരു അടിയായിരുന്നെന്ന് അദ്ദഹം പറയുന്നു. എന്നാല്‍ ഇത്തവണ ശരിച്ചും 80 ലക്ഷം അടിച്ചു മോനേ…

കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷമാണ് ചുമട്ടുതൊഴിലാളിയായ പാണ്ടിക്കാട് പൂളമണ്ണയിലെ നെടുമ്പ യൂസഫിന് കിട്ടിയത്. സമ്മാനര്‍ഹമായ ടിക്കറ്റ് തുവ്വൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പ്പിച്ചു. ആയിശയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. പുളമണ്ണയിലെ പീവീസ് ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റെടുത്തിരുന്നത്.

Exit mobile version