ചാവക്കാട് മണത്തല നേര്‍ച്ചക്കിടെ ആനകള്‍ ഇടഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

ചാവക്കാട്: മണത്തല നേര്‍ച്ചക്കിടെ ആനകള്‍ ഇടഞ്ഞു. മൂന്ന് ആനകളാണ് ഇടഞ്ഞത്. പരിഭ്രാന്തരായ ജനങ്ങള്‍ ചിതറി ഒടുന്നതിനിടെ നിലത്ത് വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇടഞ്ഞ മൂന്ന് ആനകളേയും പിന്നീട് തളച്ചു.

Exit mobile version