ഇതുവരെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഒരു പരിഗണനയും ലഭിച്ചിട്ടില്ല,ഇപ്പോള്‍ ലഭിച്ച പുരസ്‌കാരം വലിയ അംഗീകാരമായി കാണുന്നു; നമ്പി നാരായണന്‍

റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മപുരസ്‌കാരത്തില്‍ മോഹന്‍ലാലിനും നമ്പി നാരയണനും പത്മഭൂഷണാണ് നേടിയത്.

തിരുവനന്തപുരം: ഇതുവരെ കേന്ദ്ര സര്‍ക്കക്കാരില്‍ നിന്ന് ഒരു പരിഗണനയും ലഭിച്ചിട്ടില്ല,ഇപ്പോള്‍ ലഭിച്ച പുരസ്‌കാരം വലിയ അംഗീകാരമായി കാണുന്നുവെന്ന് മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍.

പത്മഭൂഷണ് പുരസ്‌കാരം ലഭിച്ചത് ഇരട്ടി മധുരമെന്നും. തന്റെ പോരാട്ടം ജനങ്ങളും രാജ്യവും അംഗീകരിച്ചതില് നന്ദിയുണ്ടെന്നും നമ്പി നാരായണന്‍ പറഞ്ഞു. ഒപ്പം നിന്ന എല്ലാവര്‍ക്കുമായി ബഹുമതി സമര്‍പ്പിക്കുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മപുരസ്‌കാരത്തില്‍ മോഹന്‍ലാലിനും നമ്പി നാരയണനും പത്മഭൂഷണാണ് നേടിയത്.

Exit mobile version