എവൂര്‍ സുനില്‍ കുമാര്‍ കൊലപാതകം; മുഖ്യപ്രതി അറസ്റ്റില്‍

സുനില്‍ കുമാര്‍ 2016ലാണ് കൊല്ലപ്പെട്ടത്

ആലപ്പുഴ: ഏവൂര്‍ സുനില്‍ കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിപള്ളിപ്പാട് നാലുകെട്ടും കവല കോളനിയില്‍ രഞ്ജിത്ത് (32) അറസ്റ്റില്‍.ഹരിപ്പാട് സിഐ ടി മനോജ്, എസ്‌ഐ രാജന്‍ ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രഞ്ജിത്തിനെ പള്ളിപ്പാട്ട് വെച്ച് അറസ്റ്റ് ചെയ്തത്,

സുനില്‍ കുമാര്‍ 2016ലാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം കഴിഞ്ഞ 2 വര്‍ഷമായി പ്രതി ഒളിവിലായിരുവെന്ന് പോലീസ് പറഞ്ഞു.

Exit mobile version