രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി; കൊലപാതകമെന്ന് സൂചന

ഇടുക്കി: ശാന്തമ്പാറയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. അരാണ് മരിച്ചത് എന്ന് കൃത്യമായി അറിയില്ലെങ്കിലും ശാന്തപാറയിലുള്ള റിസോര്‍ട്ടിലെ ജീവനക്കാരാണ് മരിച്ചതെന്നാണ് സൂചന.

അതേസമയം പോലീസ് ഇതൊരു കൊലപാതകമാണെന്ന് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version