‘ഞാൻ ഒരു പരാജയം, ജീവിതം അസഹനീയമായി തുടങ്ങി ‘ എന്ന് കുറിപ്പ്, കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം യമുന നദിയിൽ
ന്യൂഡല്‍ഹി: ഡൽഹിയിൽ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം യമുനാ നദിയില്‍ കണ്ടെത്തി. ഡല്‍ഹി സര്‍വകലാശാല വിദ്യാർത്ഥിനിയും ത്രിപുര സ്വദേശിയുമായ സ്നേഹ ദേബ്നാഥിന്റെ മൃതദേഹമാണ് നദിയിൽ കണ്ടെത്തിയത്. 19 വയസ്സായിരുന്നു. ...