ടിവി കണ്ടതിന് വീട്ടുകാര്‍ ശകാരിച്ചു..! ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

കൊല്ലം: ടിവി കണ്ടതിന് വീട്ടുകാര്‍ ശകാരിച്ചു. കൊല്ലം ഇരവിപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. അയത്തില്‍ നഗര്‍ 156-ല്‍ സമീറയാണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങിയ നിലയിലായില്‍ കുട്ടിയെ കാണുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരവിപുരം പോലീസ് കേസെടുത്തു

Exit mobile version