എസ്എസ്എല്‍സി പരീക്ഷ; നെടുമുടിയില്‍ ഡ്യൂട്ടിക്കിടെ അധ്യാപികമാരുടെ ഫോണുകള്‍ പിടിച്ചെടുത്തു

നെടുമുടി എന്‍എസ്എസ് സ്‌കൂളില്‍ പരീക്ഷ ഡ്യൂട്ടിക്കിടയിലാണ് സംഭവം.

തിരുവനന്തപുരം: നെടുമുടിയില്‍ എസ്എസ്എല്‍സി പരീക്ഷാ ഡ്യൂട്ടിക്കെത്തിയ അധ്യാപകരുടെ ഫോണുകള്‍ പിടിച്ചെടുത്തു. രണ്ട് അധ്യാപികമാരുടെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. നെടുമുടി എന്‍എസ്എസ് സ്‌കൂളില്‍ പരീക്ഷ ഡ്യൂട്ടിക്കിടയിലാണ് സംഭവം.

ALSO READ കൊച്ചി മെട്രോ തൃപ്പുണിത്തുറയിലേക്ക്; ഫ്‌ളാഗ് ഓഫ്‌ചെയ്ത് പ്രധാനമന്ത്രി

എസ്.എസ്.എല്‍.സി പരീക്ഷയുടെ ഡ്യൂട്ടിക്ക് പോകുന്ന അധ്യാപകര്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോകാന്‍ പാടില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു.

Exit mobile version