മലയാളി എംബിബിഎസ് വിദ്യാര്‍ഥിനി ചൈനയില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: മലയാളി എംബിബിഎസ് വിദ്യാര്‍ഥിനി ചൈനയില്‍ മരിച്ചു. നെയ്യാറ്റിന്‍കര പുല്ലന്തേരി സ്വദേശി രോഹിണി നായര്‍ ആണ് മരിച്ചത്.

ഇരുപത്തിയേഴ് വയസ്സായിരുന്നു. ചൈന ജീന്‍സൗ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് രോഹിണി.

also read: സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിയെന്ന് പറഞ്ഞ് സൗദിയിലേക്ക് അയച്ചു, കിട്ടിയത് ഒട്ടകത്തെ പരിപാലിക്കുന്ന ജോലി, രക്ഷപ്പെട്ടോടിയ പ്രവാസി യുവാവിന്റെ മരുഭൂമിയില്‍ ഉറുമ്പരിച്ച നിലയില്‍

രോഹിണി ചൊവ്വാഴ്ചയാണ് മരിച്ചതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. അതേസമയം, കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ല.

Exit mobile version