മഹേഷിന്റെ പ്രതികാരത്തിലൂടെ പ്രശസ്തനായ കെഎല്‍ ആന്റണി അന്തരിച്ചു

കൊച്ചി: നടനും നാടക സംവിധായകനുമായ കെഎല്‍ ആന്റണി അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. മഹേഷിന്റെ പ്രതികാരം, ഗപ്പി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ലീന ഭാര്യയാണ്. മക്കള്‍ അമ്പിളി, നാന്‍സി, മാധ്യമപ്രവര്‍ത്തകനായ ലാസര്‍ ഷൈന്‍ എന്നിവരാണ്.

Exit mobile version