കഴക്കൂട്ടത്ത് താമര വാടി: കടകംപള്ളി സുരേന്ദ്രന്റെ മുന്നേറ്റം, ലീഡ് പതിനയ്യായിരം കടന്നു

തിരുവനന്തപുരം: കഴക്കൂട്ടത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുന്നില്‍. ജില്ലയില്‍ എല്‍ ഡിഎഫ് ലീഡുയര്‍ത്തുന്നു. പതിനയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കടകംപള്ളി മുന്നേറുന്നത്.

ശബരിമല മുഖ്യപ്രചരണ വിഷയമാക്കിയ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണ്. കോണ്‍ഗ്രസിലെ ഡോ. ലാല്‍ ആണ് രണ്ടാം സ്ഥാനത്ത്.

ബിജെപിയ്ക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് കഴക്കൂട്ടം.ശബരിമല മുഖ്യപ്രചരണ വിഷയമാക്കിയ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണ്. കോണ്‍ഗ്രസിലെ ഡോ. ലാല്‍ ആണ് രണ്ടാം സ്ഥാനത്ത്. ബിജെപിയ്ക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് കഴക്കൂട്ടം.

Exit mobile version