ഇലക്ഷൻ മാമാങ്കം കഴിഞ്ഞു, അവിടെ കുംഭമേള, ഇവിടെ തൃശൂർ പൂരം; യഥാർത്ഥ വൈറസുകൾ ഇവരാണ്: വിമർശിച്ച് ഡോ. ബിജു

dr-biju

തൃശ്ശൂർ: കോവിഡ് രണ്ടാം തരംഗത്തിൽ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലും പൊതുജനങ്ങളെ ഉൾക്കൊള്ളിച്ച നടത്തുന കുംഭമേളയേയും തൃശഅശൂർ പൂരത്തേയും വിമർശിച്ച് സംവിധായകൻ ഡോ.ബിജു.

അവിടെ കുംഭമേളയും ഇവിടെ തൃശൂർ പൂരവും എന്തു മനോഹരമായ നാടെന്ന് ഡോ. ബിജു വിമർശിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഭരണാധികാരികളെയും രാഷ്ട്രീയകാരെയും ഉത്സവപ്രേമികളെയും രൂക്ഷമായി വിമർശിച്ച് ഡോ. ബിജു രംഗത്തെത്തിയത്.

ഡോ. ബിജുവിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഇലക്ഷൻ മാമാങ്കം കഴിഞ്ഞു… ഇനി….
അവിടെ കുംഭ മേള… ഇവിടെ തൃശൂർ പൂരം….
എന്തു മനോഹരമായ നാട്…. ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യന്മാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളും ജീവിക്കുന്നത്….ഇവരൊക്കെയാണ് യഥാർഥ വൈറസുകൾ…
കൊറോണ വൈറസ് ഇവർക്ക് മുൻപിൽ തലകുനിക്കണം …

ഇലക്ഷൻ മാമാങ്കം കഴിഞ്ഞു…
ഇനി….
അവിടെ കുംഭ മേള…
ഇവിടെ തൃശൂർ പൂരം….
എന്തു മനോഹരമായ നാട്….
ഏതു നൂറ്റാണ്ടിലാണാവോ ഈ…

Posted by Dr.Biju on Saturday, April 17, 2021

Exit mobile version