കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 31.21 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 615 ഗ്രാം സ്വര്‍ണ്ണം പിടികൂടി. പിടികൂടിയ സ്വര്‍ണ്ണത്തിന് വിപണിയില്‍ 31.21 ലക്ഷം വിലവരും.

ദുബായിയില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ ഇരിട്ടി വിളക്കോട് സ്വദേശി ഷമീജില്‍ നിന്നാണ് കസ്റ്റംസ് അധികൃതര്‍ സ്വര്‍ണ്ണം പിടികൂടിയത്.

Exit mobile version