സ്വന്തം വീടിന് തീയിടുന്ന നല്ലയിനം ഡ്രാഗണ്‍ കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്; ഏറ്റെടുത്ത് ട്രോളന്മാരും, പണിതുടങ്ങി

തിരുവനന്തപുരം: മുട്ടത്തറയില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയുടെ വീടിന് കല്ലെറിഞ്ഞ സംഭവം സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ തലയിലിടാനായിരുന്നു കോണ്‍ഗ്രസുകാരുടെ ശ്രമം. എന്നാല്‍ പോലീസ് അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത് നേതാവിന്റെ സ്വന്തം മകനാണ് സംഭവത്തിന് പിന്നിലെന്നാണ്.

എന്തായാലും സോഷ്യല്‍ മീഡിയ ഈ വിഷയം ഏറ്റെടുത്തിരിക്കുകയാണ്. ഒപ്പം ട്രോളന്‍മാരും പണിതുടങ്ങിയിട്ടുണ്ട്. സ്വന്തം വീടിന് തീയിടുന്ന നല്ലയിനം ഡ്രാഗണ്‍ കുഞ്ഞുങ്ങളെ വില്‍ക്കാനുണ്ടെന്ന പരസ്യവും ഇറങ്ങിക്കഴിഞ്ഞു. ട്രോളുകള്‍ കാണാം…

Exit mobile version