ബസ് ജീവനക്കാരനെ മര്‍ദ്ദിച്ചു; കോതമംഗലത്തും അടിമാലിയിലും മിന്നല്‍ പണിമുടക്ക്

സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്

കോതമംഗലം: കോതമംഗലത്ത് സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്.

ജീവനക്കാരനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് അടിമാലിയിലും ജീവനക്കാര്‍ പണിമുടക്കിലാണ്.

Exit mobile version