മലപ്പുറം: ട്രാഫിക് ബോധവത്കരണത്തിന് നര്‍മ്മത്തില്‍ പൊതിഞ്ഞ ആശയവുമായി മലപ്പുറം ജില്ലാപോലീസ്. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കുന്നത് ജനജീവിതം സുരക്ഷിതമാക്കാനാണെന്നും പോലീസിനെ ശത്രുക്കളായി കാണേണ്ട എന്നും വളരെ രസകരമായി തനി മലപ്പുറം ഭാഷയില്‍ തന്നെ അതരിപ്പിക്കുകയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവിയായ അബ്ദുള്‍ കരീം ഐപിഎസ്.
കൃത്യമായി ട്രാഫിക് നിയമങ്ങള്‍ പാലിക്കൂ… ജീവിതം സുരക്ഷിതമാക്കൂ…
വീഡിയോ: