സ്വര്‍ണ്ണ വിലയില്‍ നേരിയ കുറവ്; പവന് കുറഞ്ഞത് 80 രൂപ!

ഇത്ര വില തന്നെ തിങ്കളാഴ്ച കുറഞ്ഞു.

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണ വിലയില്‍ നേരിയ കുറവ്. ആഭ്യന്തര വിപണിയില്‍ പവന് 80 രൂപ കുറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച 80 രൂപ കൂടിയിരുന്നു.

ഇത്ര വില തന്നെ തിങ്കളാഴ്ച കുറഞ്ഞു. പവന് 23120 രൂപയാണ് ഇന്നത്തെ വില. ഗ്രാപിന് 10 രൂപ കുറഞ്ഞ് 2890 രൂപയിലാണ് വ്യാപാരം.

Exit mobile version