ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്; കേരളത്തിന്റെ നിവ്യ ആന്റണിക്ക് ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണ്ണം

3.75 മീറ്റര്‍ ഉയരം മറികടന്നാണ് നിവ്യ ദേശീയ റെക്കോര്‍ഡ് കരസ്ഥമാക്കിയത്

ഗുണ്ടൂര്‍: ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ വനിതകളുടെ പോള്‍വോള്‍ട്ടില്‍ കേരളത്തിന്റെ നിവ്യ ആന്റണിക്ക് ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണ്ണം. 3.75 മീറ്റര്‍ ഉയരം മറികടന്നാണ് നിവ്യ ദേശീയ റെക്കോര്‍ഡ് കരസ്ഥമാക്കിയത്.

ലോങ്ജംമ്പില്‍ സാന്ദ്ര ബാബുവും സ്വര്‍ണ്ണം കരസ്ഥമാക്കി. 6.16 മീറ്റര്‍ ചാടിയാണ് സാന്ദ്ര ഈ നേട്ടം കൈവരിച്ചത്.

Exit mobile version