ശബരിമലയില്‍ യുവതികളെ തടഞ്ഞ അയ്യപ്പഭക്തന്റെ വീടിന് നേരെ ആക്രമണം

പത്തനംത്തിട്ട: ശബരിമലയില്‍ യുവതികളെ തടഞ്ഞ അയ്യപ്പഭക്തന്റെ വീടിന് നേരെ കല്ലേറ്. മലപ്പുറം എളങ്കൂര്‍ ചെറാംകുത്ത് സ്വദേശി സുനില്‍ തേഞ്ഞിപ്പലത്തിന്റെ വീടിന് നേരെയാണ് ഇന്നു പുലര്‍ച്ചെ ആക്രമണമുണ്ടായത്. സന്നിധാനത്ത് എത്തിയ യുവതികളെ തടയാന്‍ സുനില്‍ നേതൃത്വം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

Exit mobile version