ബുര്‍ഖ ധരിച്ച് സ്ത്രീകളുടെ ശൗചാലയത്തില്‍ കയറി;യുവാവ് അറസ്റ്റില്‍

വിര്‍ജിന്‍ ഫെര്‍ണാണ്ടസ് എന്ന യുവാവിനെയാണ് സ്ത്രീകളുടെ ശൗചാലയത്തില്‍ കയറിയതിന് പോലീസ് അറസ്റ്റ് ചെയ്തത്

പനാജി: ബുര്‍ഖ ധരിച്ച് സ്ത്രീകളുടെ ശൗചാലയത്തില്‍ കയറിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിര്‍ജിന്‍ ഫെര്‍ണാണ്ടസ് എന്ന യുവാവിനെയാണ് സ്ത്രീകളുടെ ശൗചാലയത്തില്‍ കയറിയതിന് പോലീസ് അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ ജീവനക്കാരനായ ഇയാള്‍ വേഷം മാറിയാണ് സ്ത്രീകളുടെ ശൗചാലയത്തില്‍ പ്രവേശിച്ചത്.

മുസ്ലീം യുവതിയെ പോലെ വേഷം ധരിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഗോവയിലാണ് സംഭവം.

Exit mobile version