ഭായി ഓര്‍ ബെഹനോ ! നരേന്ദ്ര മോഡി മുന്‍പ് ഇങ്ങനെയാണ് സംസാരിച്ചിരുന്നത്, ഇപ്പോള്‍ ഇങ്ങനെയും ; പ്രധാനമന്ത്രിയെ അനുകരിച്ച് രാഹുല്‍ ഗാന്ധി,വൈറലായി വീഡിയോ

സമ്മേളനത്തിനിടെയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അനുകരിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി

ലഖ്‌നൗ: കഴിഞ്ഞ ദിവസം ലഖ്‌നൗവില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തുടക്കം കുറിച്ചിരുന്നു. സമ്മേളനത്തിനിടെയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അനുകരിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി.

‘ഭായി ഓര്‍ ബെഹനോ’ എന്ന് തുടങ്ങി നരേന്ദ്രമോഡി മുന്‍പ് ഇങ്ങനെയാണ് സംസാരിക്കുന്നത് ഇപ്പോള്‍ ഇങ്ങനെയും എന്ന് രാഹുല്‍ അനുകരിച്ചു കാണിച്ചു. നരേന്ദ്രമോോഡിയുടെ ശരീര ഭാഷയും കൈകൊണ്ടുള്ള ആംഗ്യവും എല്ലാം രാഹുല്‍ അനുകരിച്ചു.

വീഡിയോ കടപ്പാട്- എന്‍ഡിടിവി

Exit mobile version